????????? ?????? ?????? ????? , ??????? ?????? ????? ?????????? ?????????????? ???????? ?????????? ?????????????

കുട്ടികൾ അരങ്ങേറ്റം നടത്തി

മനമാ: സോപാനം വാദ്യകലാ സംഘത്തി​​െൻറ നേതൃത്വത്തിൽ കുട്ടികൾ അരങ്ങേറ്റം നടത്തി. 11 കുട്ടികളാണ് ഇന്ത്യൻ സ്കൂളിൽ ഗ്രൗണ്ടിൽ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ , പെരുവനം കുട്ടൻ മാരാർ എന്നിവരുടെ സാന്നിധ്യത്തിൽ അരങ്ങേറ്റം കുറിച്ചത്.
Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.