????????? ?????????? ????? ???????????????? ???????????? ????? ????????

ചെച്​നിയൻ പ്രസിഡൻറിന്​ സ്വീകരണം നൽകി

​മനാമ: ചെച്​നിയൻ പ്രസിഡൻറ്​ റംസാൻ അക്​ഹംദോവിച്ച്​ കാദിറോവ്​ ബഹ്​റൈനിൽ എത്തി. അദ്ദേഹത്തെ വിമാനത്താവളത്തിൽ ഹമദ്​ രാജാവി​​െൻറ പ്രതിനിധിയും ചാരിറ്റി വർക്​സ്​, യുവജന ക്ഷേമകാര്യ ചെയർമാനും സുപ്രീം കൗൺസിൽ ചെയർമാനുമായ ശൈഖ്​ ഖാലിദ്​ ബിൻ ഹമദ്​ ആൽ ഖലീഫയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. ഒൗദ്യോഗിക സന്ദർശനത്തി​​െൻറ ഭാഗമായാണ്​ അദ്ദേഹം രാജ്യത്ത്​ എത്തിയത്​. ഹമദ്​ രാജാവി​​െൻറ ആശംസകൾ ചെച്​നിയൻ പ്രസിഡൻറിന്​ കൈമാറിയ ​ൈശഖ്​ ഖാലിദ്​ ചെച്​നിയൻ ജനതക്കും ആശംസകളും പുരോഗതിയും നേർന്നു.
Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.