‘ജനതയുടെ ദേശസ്​നേഹം രാജ്യത്തി​െൻറ ശക്തി’

മനാമ: ബഹ്​റൈ​​​െൻറ യഥാർഥ സത്തയും ശക്തിയും പൗരൻമാരുടെ ദേശസ്​നേഹവും വിവിധ മേഖലകളിലെ സംഭാവനകളുമാണെന്ന്​ പ്രധാനമന്ത്രി പ്രിൻസ്​ ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ പറഞ്ഞു. രാജ്യത്തെ മതവിശ്വാസികൾ, ബുദ്ധിജീവികൾ, സാംസ്​കാരിക പ്രതിഭകൾ, മാധ്യമ പ്രവർത്തകർ, വ്യാപാര പ്രമുഖർ, പൗരൻമാർ എന്നിവരെ ഗുദൈബിയ കൊട്ടാരത്തിൽ സ്വീകരിച്ച്​ സംസാരിക്കുകയായിരുന്നു അ​ദ്ദേഹം.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.