??????? ????????? ????????????? ?????????? (????????? (?2018)??????????????? ????? ??????? ??? ????????? ?? ???? ????????? ??????????

പ്രോപ്പർട്ടി എക്​സിബിഷൻ ഉപപ്രധാനമന്ത്രി ഉദ്​ഘാടനം ചെയ്​തു

മനാമ: ബഹ്​റൈൻ ഇൻറർനാഷണൽ പ്രോപ്പർട്ടി എക്​സിബിഷൻ (ബിപെക്​സ് (​2018)ഉപപ്രധാനമന്ത്രിയും നിർമ്മാണ, അടിസ്ഥാന സൗകര്യതല മിനിസ്​റ്റീരിയൽ കമ്മിറ്റി ചെയർമാനുമായ ശൈഖ്​ ഖാലിദ്​ ബിൻ അബ്​ദുല്ല ആൽ ഖലീഫ ഉദ്​ഘാടനം ചെയ്​തു. ബഹ്​റൈൻ സൊസൈറ്റി ഒാഫ്​ ഇഞ്ചിനീയേഴ്​സാണ്​ പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്​. ബഹ്​റൈൻ ഇൻറർനാഷണൽ എക്​സിബിഷൻ ആൻറ്​ കൺവൻഷൻ സ​െൻററിൽ (ബി.​െഎ.സി.സി)യിൽ നടക്കുന്ന പ്രദർശനം നാളെ സമാപിക്കും.
Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.