ബി.എ.സി.എ പ്രസിഡൻറിനെ ജി.സി.സി കമ്മീഷണർ ജനറൽ സന്ദർശിച്ചു

മനാമ: ബഹ്​റൈൻ അതോറിറ്റി ഫോർ കൾച്ചറൽ ആൻറ്​ ആൻറിക്വയിറ്റീസ്​ പ്രസിഡൻറ്​ ശൈഖ മായ്​ ബിൻത്​ മുഹമ്മദ്​ ആൽ ഖലീഫയെ 2020 ദുബായ്​ എക്​സ്​പോയുടെ പവലിയൻ സെ​ക്രട്ടറിയേറ്റി​​​െൻറ ജി.സി.സി കമ്മീഷണർ ജനറൽ ഖാലിദ്​ ബിൻ ഇബ്രാഹീം അൽ ശൈഖ്​ സന്ദർശിച്ചു. ഗൾഫ്​ സാംസ്​ക്കാരിക പരിപാടിയിൽ ഇരൂകൂട്ടരുടെയും സഹകരണത്തെകുറിച്ച്​ ചർച്ച നടന്നു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.