പ്രവാസിവോട്ടിന് അപേക്ഷിക്കാൻ അവസരം

മനാമ: സി.എച്ച് അനുസ്​മരണ സമ്മേളനം നടക്കുന്ന മനാമ സാന്‍റോക് ഹോട്ടല്‍ പരിസരത്ത് പ്രവാസി വോട്ട് ചേര്‍ക്കാനുള്ള അവസരമൊരുക്കിയിട്ടുള്ളതായി കെ.എം.സി.സി ഭാരവാഹികൾ അറിയിച്ചു. സ്വന്തം പാസ്പോര്‍ട്ട് കോപ്പിയുടെ ആദ്യത്തെയും അവസാനത്തെയും പേജുകളുടെ, വോട്ടര്‍ ഐഡി കാര്‍ഡ് കോപ്പി, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, വീട്ടിലെ ഒരംഗത്തിന്‍റ ഐഡി കാര്‍ഡ്, ബഹ്റൈനിലെ വിലാസം എന്നിവ സഹിതം പൊതു സമ്മേളന നഗരിയില്‍ പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള കൗണ്ടറിലെത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് +973 3988 1099, 3324 4066,+973 3984 1984

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.