Posted On
date_range Updated On
date_range ബഹ്റൈൻ എയർപോർട്ട് കമ്പനി ഇഫ്താർ ബോക്സുകൾ വിതരണം ചെയ്തു
മനാമ: ബഹ്റൈൻ ഇന്റർനാഷനൽ എയർപോർട്ടിന്റെ (ബി.ഐ.എ) ഓപറേറ്ററും മാനേജിങ് ബോഡിയുമായ ബഹ്റൈൻ എയർപോർട്ട് കമ്പനി (ബി.എ.സി) ഇഫ്താർ ബോക്സുകൾ വിതരണം ചെയ്യുന്നതിന് തുടക്കമിട്ടു.
റമദാനിന്റെ ചൈതന്യം ഉൾക്കൊള്ളാൻ ലക്ഷ്യമിട്ടുള്ള ബി.എ.സിയുടെ സാമൂഹിക ഉത്തരവാദിത്തത്തിന്റെ ഭാഗമായാണ് ഇഫ്താർ ബോക്സുകൾ വിതരണം ചെയ്യുന്നത്.
ബഹ്റൈൻ എയർപോർട്ട് കമ്പനി, ഗൾഫ് എയർ ഗ്രൂപ് (ജി.എഫ്.ജി), ഗൾഫ് എയർ (ജി.എഫ്) എന്നിവർ ചേർന്നാണ് യാത്രക്കാർക്ക് ഇഫ്താർ ബോക്സുകൾ വിതരണം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.