Posted On
date_range Updated On
date_range പ്രധാനമന്ത്രിയെ കുവൈത്ത് അസംബ്ലി സ്പീക്കർ സന്ദർശിച്ചു
മനാമ: പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫയെ കുവൈത്ത് നാഷനൽ അസംബ്ലി സ്പീക് കർ മർസൂഖ് അലി അൽ ഗാനിം സന്ദർശിച്ചു.
ശൈഖ ആഇശ ബിൻത് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ വേർപാടിൽ അനുശോചനം അറിയിക്കാനാണ് അദ്ദേഹം എത്തിയത്.
ശൈഖ ആഇശയുടെ സമാധാന പൂർണമായ പരലോക ജീവിതത്തിനായി പ്രാർഥിക്കുന്നതായും അദ്ദേഹം പറഞ്ഞു. മർസൂഖ് അലി അൽ ഗാനിയുടെ സന്ദർശനത്തിലും അനുേശാചനം രേഖപ്പെടുത്തിയതിനും പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ നന്ദി പ്രകടിപ്പിച്ചു. ബഹ്റൈനും കുവൈത്തും തമ്മിലുള്ള അഗാധമായ ബന്ധവും സൗഹൃദവും വിവിധ മേഖലകളിൽ തുടരുന്നതിലുള്ള സംതൃപ്തിയും അദ്ദേഹം രേഖപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.