Posted On
date_range Updated On
date_range സല്ലാഖ് ഹൈവേയിലെ ആലി റൗണ്ട് എബൗട്ടിന് സമീപം ഗതാഗത നിയന്ത്രണം
മനാമ: സല്ലാഖ് ഹൈവേയിലെ ആലി റൗണ്ട് എബൗട്ടിന് സമീപം മൂന്ന് ദിവസം ഗതാഗത നിയന്ത്രണമുണ്ടായിരിക്കുമെന്ന് പൊതുമരാമത്ത് മന്ത്രാലയം അറിയിച്ചു.
ഒരു ലൈനോ രണ്ട് ലൈനോ അടച്ചിട്ടുകൊണ്ടായിരിക്കും ഇവിടെ പാവിങ് ജോലികൾ പൂർത്തിയാക്കുക. ഇതുവഴി യാത്ര ചെയ്യുന്നവർ ശ്രദ്ധയോടെ വാഹനമോടിക്കണമെന്ന് ട്രാഫിക് വിഭാഗം പൊതുജനങ്ങളോട് ഉണർത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.