അൽ ഹവാജ്​ ഷോറൂമുകളിൽ വമ്പിച്ച വിലക്കുറവുമായിമേള തുടങ്ങി

മനാമ: അൽ ഹവാജ്​ ​േഷാറൂമുകളിൽ വിവിധ സാധനങ്ങൾക്ക്​ വമ്പിച്ച വിലക്കുറവുമായി വിൽപ്പനമേള തുടങ്ങി. ബഹ്​റൈനിലെ 12 ഷോറൂമുകളിലായി 80 ശതമാനത്തോളം വിലക്കുറവിലാണ്​ സാധനങ്ങൾ വിൽക്കുന്നത്​. പെർഫ്യൂം, ഹോം അപ്ലൈൻസസ്​, വാച്ചുകൾ, കോസ്​മെറ്റിക്, ബാഗുകൾ, ഗിഫ്​റ്റ്​ സെറ്റുകൾ തുടങ്ങിയവയാണ്​ വിലക്കുറവിൽ വിൽക്കുന്നത്​. നാളെ വരെയാണ്​ ഇൗ ആനുകൂല്ല്യം ഉപഭോക്താക്കൾക്ക്​ ലഭിക്കുക.

Tags:    
News Summary - alhavaj showroom-bahrain-bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.