അ​ൽ മു​സ​ല്ല​യി​ലെ തീ​പി​ടി​ത്തം നി​യ​ന്ത്ര​ണ​ വി​ധേ​യ​മാ​ക്കി

മ​നാ​മ: അ​ൽ മു​സ​ല്ല ഏ​രി​യ​യി​ൽ മ​ര​ത്ത​ടി​ക​ൾ സൂ​ക്ഷി​ച്ചി​രു​ന്ന ഗോ​ഡൗ​ണി​ന്​ തീ ​പി​ടി​ച്ച​ത്​ നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​താ​യി സി​വി​ൽ ഡി​ഫ​ൻ​സ്​ വി​ഭാ​ഗം അ​റി​യി​ച്ചു.

12 അ​ഗ്​​നി​ശ​മ​ന ഉ​പ​ക​ര​ണ​ങ്ങ​ളും 33 അ​ഗ്​​നി​ശ​മ​നാ സേ​നാം​ഗ​ങ്ങ​ളും ചേ​ർ​ന്നാ​ണ്​ തീ​യ​ണ​ച്ച​ത്. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണ​ങ്ങ​ളെ​ക്കു​റി​ച്ച്​ ​അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​താ​യും ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.

Tags:    
News Summary - Al Musalla fire brought under control

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-18 06:37 GMT
access_time 2024-05-18 06:00 GMT