അൽ ഹവാജ്​ ഷോപ്പിങ്​ ബസാർ ഇന്നുമുതൽ

മനാമ: അൽ ഹവാജ്​ ഷോപ്പിങ്​ ബസാറിന്​ ഇന്നുമുതൽ തുടക്കമാകും. ഇൗ മാസം 27 വരെ ബസാർ തുടരും. ബഹ്​റൈൻ ഇൻറർനാഷണൽ എക്​സിബിഷൻ സ​​െൻററിൽ രാവിലെ 9.30 മുതൽ 1.30 വരെയും വൈകുന്നേരം നാലുമുതൽ 10 വരെയുമാണ്​ പ്രവേശനം. മികച്ച ബ്രാൻഡുകളുടെ പെർഫ്യൂം,കോസ്​മെറ്റിക്​സ്​, വാച്ചുകൾ, തുകൽ ബാഗുകൾ,ഗിഫ്​റ്റ്​സ്​ സെറ്റ്​സ്​, ഇലക്​ട്രോണിക്​സ്​, ഗൃഹോപകരണങ്ങൾ തുടങ്ങിയവ അതിശയകരമായ വിലക്കുറവിൽ ലഭിക്കുമെന്ന്​ അൽ ഹവാജ്​ മാനേജ്​മ​​െൻറ്​ വാർത്തകുറിപ്പിൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്​: 16160000

Tags:    
News Summary - al havaj shoping bazar-bahrain-bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.