മുഹറഖ് കെ.എം.സി.സി. അഹ്ലൻ റമദാൻ പ്രഭാഷണം സ്വലാഹുദ്ദീൻ ഫൈസി വല്ലപ്പുഴ ഉദ്ഘാടനം ചെയ്യുന്നു
Posted On
date_range Updated On
date_range അഹ്ലൻ റമദാൻ പ്രഭാഷണം നടത്തി
മനാമ: മുഹറഖ് കെ.എം.സി.സി. അഹ്ലൻ റമദാൻ പ്രഭാഷണം എം.കെ. അബ്ദുൽ കരീം മാസ്റ്ററുടെ അധ്യക്ഷതയിൽ സ്വലാഹുദ്ദീൻ ഫൈസി വല്ലപ്പുഴ ഉദ്ഘാടനം ചെയ്തു. ഐനുൽ ഹുദ മദ്റസ അധ്യാപകൻ അബ്ദുറസാഖ് നദവി മുഖ്യഭാഷണം നടത്തി. അഷ്റഫ് ബാങ്ക് റോഡ്,മദ്റസ കൺവീനർ അബ്ദുല്ല.വി, ഇബ്രാഹിം തിക്കോടി സംബന്ധിച്ചു.
റഫീഖ് ദാരിമി സ്വാഗതവും, ഷസൈൻ ഷാനവാസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.