Posted On
date_range Updated On
date_range നിയമം ലംഘിച്ച് മത്സ്യം കയറ്റുമതി: 27 കമ്പനി അധികൃതർക്കെതിരെ നടപടി
മനാമ: നിയമം ലംഘിച്ച് മത്സ്യം കയറ്റുമതി ചെയ്ത കേസിൽ 27 കമ്പനി അധികൃതർക്കെതിരെ നടപടി. ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നിന്നുള്ള അനുമതിയില്ലാതെ മത്സ്യം കയറ്റുമതി ചെയ്തെന്നാണ് പരാതി. നിയമ ലംഘനത്തിന് കൂട്ടുനിന്ന ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്തു. പ്രതികളെ റിമാൻഡ് ചെയ്യാൻ പബ്ലിക്ക് പ്രോസിക്യൂഷൻ ഉത്തരവിട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.