Posted On
date_range Updated On
date_range തെരുവുപട്ടി എം.പിയുടെ കാറിനു കുറുകെ ചാടി അപകടം
മനാമ: പാർലമെന്റ് അംഗം അബ്ദുല്ല അൽ റുമൈഹിയുടെ കാറിനുകുറുകെ തെരുവ് നായ് ചാടി അപകടമുണ്ടായി. കഴിഞ്ഞ ദിവസം ഈസ ടൗണിന് സമീപമായിരുന്നു സംഭവം.
അദ്ദേഹം കാറോടിച്ചുപോകുേമ്പാൾ തെരുവു നായ് വാഹനത്തിനു കുറുകെ ചാടുകയായിരുന്നു. ഇതേത്തുടർന്ന് റോഡ് സൈഡിലെ ബാരിയറിൽ ഇടിച്ച് കാറിന് സാരമായ കേടുപാടുകൾ പറ്റി. എം.പിക്ക് പരിക്കില്ലെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. തെരുവുനായ് ശല്യം രൂക്ഷമായ പ്രദേശങ്ങളിൽ നടപടികൾ ദ്രുതഗതിയിൽ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.