Posted On
date_range Updated On
date_range മനാമക്കടുത്ത് ശൈഖ് ഇസ ബിൻ സൽമാൻ ഹൈവേയിൽ വാഹനാപകടം; ഗതാഗതക്കുരുക്ക്
മനാമ: വാഹനാപകടത്തെത്തുടർന്ന് മനാമയിലേക്കുള്ള ശൈഖ് ഇസ ബിൻ സൽമാൻ ഹൈവേയിൽ കനത്ത ഗതാഗതക്കുരുക്കുണ്ടായി. നിരവധി വാഹനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു. പരിക്കുകൾ റിപ്പോർട്ട് ചെയ്തു. ബന്ധപ്പെട്ട നടപടിക്രമങ്ങൾ നടന്നുവരുകയാണെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.