സൗദിയിലേക്ക്​ പോകാനെത്തിയ കോട്ടയം സ്വദേശി ബഹ്​റൈനിൽ നിര്യാതനായി

മ​നാ​മ: സൗ​ദി​യി​ലേ​ക്ക്​ പോ​കാ​ൻ എ​ത്തി​യ കോ​ട്ട​യം സ്വ​ദേ​ശി കോ​വി​ഡ്​ ബാ​ധി​ച്ച്​ ബ​ഹ്​​റൈ​നി​ൽ നി​ര്യാ​ത​നാ​യി. ഈ​രാ​റ്റു​പേ​ട്ട ത​ല​പ്പ​ള്ളി​ൽ സ്വ​ദേ​ശി ന​സീ​ർ ഹ​മീ​ദ് (52) ആ​ണ്​ മ​രി​ച്ച​ത്.

ഒ​ന്ന​ര​മാ​സം മു​മ്പ് ജോ​ലി​സ്ഥ​ല​മാ​യ റി​യാ​ദി​ലേ​ക്ക് പോ​കാ​ൻ എ​ത്തി​യ ന​സീ​ർ ബ​ഹ്റൈ​നി​ൽ ക്വാ​റ​ൻ​റീ​നി​ൽ ക​ഴി​യ​വേ​യാ​ണ്​ കോ​വി​ഡ് ബാ​ധി​ത​നാ​യ​ത്.

ചി​കി​ത്സ​യെ​ത്തു​ട​ർ​ന്ന്​ സു​ഖം പ്രാ​പി​ച്ചു​വ​ര​വേ ക​ഴി​ഞ്ഞ ദി​വ​സം വീ​ണ്ടും ആ​രോ​ഗ്യ​നി​ല മോ​ശ​മാ​വു​ക​യാ​യി​രു​ന്നു. ഖ​ബ​റ​ട​ക്കം കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ മ​യ്യി​ത്ത് പ​രി​പാ​ല​ന സ​മി​തി ഏ​റ്റെ​ടു​ത്ത്‌ ബ​ഹ്​​റൈ​നി​ൽ ത​ന്നെ ന​ട​ത്തും. ഭാ​ര്യ: ജാ​സ്​​മി​ൻ. മ​ക​ൾ: നൂ​റ.

Tags:    
News Summary - A native of Kottayam, who was on his way to Saudi Arabia, died in Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.