Posted On
date_range Updated On
date_range 101കിലോ ചെമ്മീൻ പിടിച്ചെടുത്തു
മനാമ: ചെമ്മീൻ പിടിത്തത്തിന് നിയന്ത്രണമുള്ള വേളയിൽ നിയമം ലംഘിച്ച് പിടിച്ച ചെമ്മീൻ കോസ്റ്റ് ഗാർഡ് അധികൃതർ കണ്ടെടുത്തു.
വിവിധ മത്സ്യബന്ധന തുറമുഖങ്ങളിലും തീരപ്രദേശങ്ങളിലും കോസ്റ്റ് ഗാർഡിന്റെ പരിശോധന തുടരുന്നുണ്ട്. പ്രതികളെ നിയമ നടപടിക്കായി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.