ഡിസംബർ ആകുമ്പോൾ തണുപ്പും മഞ്ഞും ഒക്കെ ആണല്ലോ. എല്ലാ ചെടികൾക്കും തണുപ്പും മഞ്ഞും പറ്റില്ല. അങ്ങനെ ഉള്ള ചെടികളെ പോട്ടിലാക്കി നമുക്ക് വീടിനകത്തേക്ക് മാറ്റാവുന്നതാണ്. ആവശ്യമുള്ളപ്പോൾ മാത്രം വെള്ളം കൊടുത്താൽ മതി. മണ്ണിന്റെ ഈർപ്പം നോക്കി. അപ്പോൾ ഡിസംബർ വളർത്താൻ പറ്റിയ കുറച്ച് ചെടികളെ പരിചയപ്പെടാം.
● Geranium ● Marygold
● Poinsitia ● Pettunia
● Dianthus
ഈ ചെടികളെല്ലാം അധികം സൂര്യപ്രകാശ് ആവശ്യമില്ലാത്തവയാണ്. ഇളം വെയിൽ ഇഷ്ടപ്പെടുന്നവ. Geranium ഒരുപാട് തരത്തിലുണ്ട്. നല്ല ഭംഗി ആണ് പൂക്കൾ കാണാൻ. പല നിറത്തിലുള്ള പൂക്കൾ ഉണ്ട്.
ഹാങ്ങിങ് ബോട്ടിലും വളർത്തിയെടുക്കാവുന്നതാണ്. നല്ല ഭംഗിയാണ് അപ്പോൾ കാണാൻ. പ്രോൺ ചെയ്ത് ഒതുക്കി കൊടുത്താൽ നല്ല ഭംഗിയുമാണ് പൂക്കളും കൂടുതൽ ഉണ്ടാകും. എല്ലാം തണ്ടുകൾ മുറിച്ച് നമുക്ക് വളർത്തിയെടുക്കാവുന്നതാണ്. പോട്ടി മിക്സ് ആയിട്ട് ചാണകപ്പൊടിയും ചകിരിച്ചോറും ഗാർഡൻസോയിൽ ബാക്കി ഫെർട്ടിലൈസർ നമുക്ക് ഉപയോഗിക്കാം. Marigold orange, red,yellow നിറങ്ങളിൽ ലഭിക്കുന്നതാണ്.
Poinsitia ഡിസംബർ ആകുമ്പോൾ ഇലകൾ മുഴുവനും ചുമന്ന കളറിൽ ആകും. ചുവന്ന നിറത്തിലുള്ള ഇലകളാണ് ഈ ചെടിയുടെ പൂക്കളെക്കാൾ ആകർഷണീയമായത്. ജെറബറ, Pettunia, Dianthus ഈ ചെടികളുടെ എല്ലാം പൂക്കൾക്ക് വളരെ ഭംഗിയാണ്. ഡിസംബർ മാസത്തിൽ നമ്മുടെ ബാൽക്കണിയും ഗാർഡനും എല്ലാം മനോഹരമാക്കാൻ ഈ പൂക്കൾ ഉള്ള ചെടികൾ വാങ്ങി വയ്ക്കാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.