പുതുവർഷം പാനിപ്പൂരിയിൽ തുടങ്ങി​ ഗീത ഗോപിനാഥ്​

പാനിപ്പൂരി ഇഷ്ടമില്ലാത്തവർ ചുരുക്കമായിരിക്കും. ഇന്ത്യയിലെ ഏറ്റവും ജന​പ്രിയമായ സ്​ട്രീറ്റ്​ ഫുഡും പാനിപ്പൂരിയാണ്​. ഇന്ത്യക്കാരിയും ഐ.എം.എഫ്​ ചീഫ്​ എകണോമിസ്റ്റുമായ ഗീത ഗോപിനാഥും പാനിപ്പൂരിയുടെ കടുത്ത ആരാധികയാണ്​.

പുതുവർഷത്തിന്‍റെ തുടക്കത്തിൽ തന്നെ പാനിപ്പൂരി കഴിച്ചുകൊണ്ടാണ്​ ഗീത ഗോപിനാഥ്​ തന്‍റെ പാനിപ്പൂരിയോടുള്ള ഇഷ്ടം ലോകത്തെ അറിയിച്ചത്​. 'സന്തോഷം നിറഞ്ഞ 2022! ഗോൽ ഗപ്പ അഥവാ പാനിപ്പൂരി കഴിച്ചുകൊണ്ട്​ പുതുവർഷത്തിന്​ തുടക്കം കുറിക്കുന്നു'' - പാനിപ്പൂരി കഴിക്കുന്ന ചിത്രം ട്വിറ്ററിൽ പങ്കുവെച്ചുകൊണ്ട്​ അവർ കുറിച്ചു. ഗീത ഗോപിനാഥിന്‍റെ ട്വീറ്റിന്​ താഴെ  രസകരമായ കമന്‍റുകളാണ്​ വരുന്നത്​. 


Tags:    
News Summary - Gita Gopinath Kicks Off 2022 With Pani Puri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-09 05:00 GMT
access_time 2024-04-08 05:58 GMT