Posted On
date_range Updated On
date_range ഭക്ഷണ, പാനീയ മെനു പുതുക്കി എയർ ഇന്ത്യ
ന്യൂഡൽഹി: എല്ലാ അന്താരാഷ്ട്ര സർവിസുകളിലും പുതിയ ഭക്ഷണ, പാനീയ മെനു ഉൾപ്പെടുത്തിയതായി എയർ ഇന്ത്യ അറിയിച്ചു. യാത്രക്കാരുടെ താൽപര്യംകൂടി പരിഗണിച്ചാണ് മികച്ച വിഭവങ്ങൾ നൽകുന്നത്.
ഇതിൽ, ഇന്ത്യയുടെ ഭക്ഷണ സംസ്കാരവും ആരോഗ്യകരമായ ഭക്ഷണരീതിയും പ്രതിഫലിക്കും. അന്താരാഷ്ട്ര നിലവാരത്തിലുള്ള മദ്യവും വിമാനങ്ങളിലുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.