സം​ഗീ​ത ഇ​തി​ഹാ​സം ടി​ന ടേ​ണ​ർ അ​ന്ത​രി​ച്ചു

സൂ​റി​ച്ച്: പോ​പ് സം​ഗീ​ത​ലോ​ക​ത്ത് ലോ​ക​പ്ര​ശ​സ്തി നേ​ടി​യ അ​മേ​രി​ക്ക​ൻ ഗാ​യി​ക ടി​ന ടേ​ണ​ർ (83) അ​ന്ത​രി​ച്ചു. ദീ​ർ​ഘ​നാ​ളാ​യി രോ​ഗ​ബാ​ധി​ത​യാ​യി​രു​ന്ന അ​വ​രു​ടെ അ​ന്ത്യം സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലെ സൂ​റി​ച്ചി​ലു​ള്ള വീ​ട്ടി​ൽെ​വ​ച്ചാ​യി​രു​ന്നു.

റോ​ക്ക് ആ​ൻ​ഡ് റോ​ളി​െ​ന്റ രാ​ജ്ഞി എ​ന്ന് വി​ശേ​ഷി​പ്പി​ക്ക​പ്പെ​ട്ട ടി​ന, പോ​പ് സം​ഗീ​ത​ശാ​ഖ​യി​ൽ പ​ക​രം​വെ​ക്കാ​നി​ല്ലാ​ത്ത ഗാ​യി​ക​യാ​യി​രു​ന്നു. യു.​എ​സി​ലെ ടെ​ന്ന​സി​യി​ൽ 1939 ന​വം​ബ​ർ 26നാ​യി​രു​ന്നു ജ​ന​നം.

അ​ന്ന മേ ​ബു​ള്ളോ​ക്ക് എ​ന്നാ​യി​രു​ന്നു പേ​ര്. ലി​റ്റി​ൽ ആ​ൻ എ​ന്ന പേ​രി​ലാ​ണ് ആ​ദ്യ​കാ​ല​ങ്ങ​ളി​ൽ അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്. റോ​ക്ക് ആ​ൻ​ഡ് റോ​ൾ സം​ഗീ​ത​ശാ​ഖ​ക്ക് ആ​ളു​ക​ൾ​ക്കി​ട​യി​ൽ വ​ൻ ജ​ന​പ്രീ​തി അ​വ​ർ നേ​ടി​ക്കൊ​ടു​ത്തു. 

Tags:    
News Summary - Tina Turner singer dies aged 83

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT