'ദി പ്രൊപ്പോസൽ' ട്രെയിലർ പുറത്തിറങ്ങി

ജോ ജോസഫ് സംവിധാനം ചെയ്യുന്ന 'ദി പ്രൊപ്പോസൽ' എന്ന ചിത്രത്തിന്റെ ട്രെയിലർ സൈന മൂവീസിലൂടെ പുറത്തിറങ്ങി. അമരരാജ, ജോ ജോസഫ്, അനുമോദ് പോള്‍, സുഹാസ് പട്ടത്തില്‍, കാര്‍ത്തിക മേനോന്‍ തോമസ്, ക്ലെയര്‍ സാറാ മാര്‍ട്ടിന്‍, സന സുബേദി, അനില്‍ ജോര്‍ജ്, എബ്രഹാം, എമിലി ഹന്ന എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ.

സില്‍വര്‍ ക്ലൗഡ് പിക്‌ചേഴ്‌സ്, യവനിക പ്രൊഡക്ഷന്‍സിന്റെ സഹകരണത്തോടെ സില്‍വര്‍ ക്ലൗഡ് പിക്‌ചേഴ്‌സാണ് ചിത്രം നിർമിക്കുന്നത്.

ഛായാഗ്രാഹണം: ഫിവാസ് ബയ്‌സ്. എഡിറ്റർ: പ്രിന്‍സ് സാഗര്‍.

Full View

Tags:    
News Summary - The Proposal malayalam film trailer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.