നടൻ പൃഥ്വിരാജിന്​ കോവിഡ്​

കൊച്ചി: നടൻ ​പൃഥ്വിരാജിന്​ കോവിഡ്​ സ്ഥിരീകരിച്ചു. 'ജനഗണമന' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ്​ താരത്തിന്​ കോവിഡ്​ സ്ഥിരീകരിച്ചത്​. ചിത്രത്തി​െൻറ സംവിധായകൻ ഡിജോ ജോസ്​ ആൻറണിക്കും കോവിഡ്​ പോസിറ്റീവ്​ ആയിട്ടുണ്ട്​​. ഇതോടെ സിനിമയുടെ ഷൂട്ടിങ് താൽക്കാലികമായി നിർത്തിവെച്ചു.

സുരാജ്​ വെഞ്ഞാറമൂടും ചിത്രത്തിൽ ​പ്രധാനവേഷത്തിലെത്തുന്നുണ്ട്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.