Posted On
date_range Updated On
date_range തിയറ്ററുകൾ ഭരിക്കാൻ ദുൽഖറിന്‍റെ 'കുറുപ്പ്'; ട്രെയിലർ പുറത്ത്
യുവ സൂപ്പർതാരം ദുൽഖർ സൽമാൻ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം 'കുറുപ്പി'ന്‍റെ ട്രെയിലർ പുറത്ത്. ദുൽഖറിന്‍റെ അരങ്ങേറ്റ ചിത്രമായ സെക്കന്‍റ് ഷോ സംവിധാനം ചെയ്ത ശ്രീനാഥ് രാജേന്ദ്രനാണ് 'കുറുപ്പ്' സംവിധാനം ചെയ്യുന്നത്.
2.08 മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലറിൽ നിരവധി ഗെറ്റപ്പിലാണ് ദുൽഖർ പ്രത്യക്ഷപ്പെടുന്നത്. ഇന്ദ്രജിത്ത്, സണ്ണി വെയിൻ, ഷൈൻ ടോം ചാക്കോ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്. ശോഭിത ധുലിപാലയാണ് നായികയാവുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.