Posted On
date_range Updated On
date_range ടൊവിനോയുടെ അദൃശ്യ ജാലകങ്ങള്‍ ഒ.ടി.ടി പ്രദർശനം ആരംഭിച്ചു
ടൊവിനോ തോമസിനെ കേന്ദ്രകഥാപാത്രമാക്കി ഡോ. ബിജു സംവിധാനം ചെയ്ത അദൃശ്യ ജാലകങ്ങള്‍ ഒ.ടി.ടി പ്രദർശനം ആരംഭിച്ചു. ടൊവിനോയ്ക്ക് ഒപ്പം നിമിഷ സജയനും ഇന്ദ്രൻസും വേഷമിട്ട ചിത്രം നിർമ്മിച്ചിരിക്കുന്നത് ടൊവിനോ തോമസ് പ്രൊഡക്ഷൻസും മൈത്രി മൂവി മേക്കേഴ്സും ചേർന്നാണ്.
യദു രാധാകൃഷ്‍ണനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ഡേവിസ് മാനുവല്‍ എഡിറ്റിങ്ങ് നിര്‍വഹിച്ചിരിക്കുന്നു. ചലച്ചിത്ര മേളകളില്‍ മികച്ച പ്രതികരണം നേടാൻ ചിത്രത്തിനു സാധിച്ചിരുന്നു.
നെറ്റ്ഫ്ലിക്സിലാണ് അദൃശ്യ ജാലകങ്ങള്‍ സ്ട്രീം ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.