തെ​ലു​ങ്ക് സൂ​പ്പ​ർ​താ​രം രാം ​ച​ര​ണി​ന് കോ​വി​ഡ്

ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്ക് സൂ​പ്പ​ർ​താ​രം രാം ​ച​ര​ണി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ന​ട​ൻ ത​ന്നെ​യാ​ണ് ട്വിറ്ററിലൂടെ രോഗ വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി​യ​ത്. ലക്ഷണങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നും വീട്ടില്‍ ക്വാറന്‍റീനിൽ പ്രവേശിച്ചിരിക്കുകയാണെന്നും നടന്‍ കുറിച്ചു.

ഉടന്‍ സുഖപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു, കൂടുതല്‍ ശക്തനായി തിരിച്ചുവരുമെന്നും രാംചരണ്‍ ട്വിറ്ററിലൂടെ അറിയിച്ചു. ല​ക്ഷ​ണ​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്നും താ​നു​മാ​യി നേ​രി​ട്ടു ബ​ന്ധ​പ്പെ​ട്ടി​ട്ടു​ള​ള​വ​ർ കോ​വി​ഡ് പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​രാ​ക​ണ​മെ​ന്നും ന​ട​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.