Posted On
date_range Updated On
date_range സതീഷ് കൗശികിന്റെമരണം: മരുന്നുകൾ കണ്ടെടുത്തു
ന്യൂഡൽഹി: നടനും സംവിധായകനുമായിരുന്ന സതീഷ് കൗശിക് ഹൃദയാഘാതം മൂലം മരിക്കുന്നതിന് ഒരു ദിവസം മുമ്പ് പാർട്ടിയിൽ പങ്കെടുത്ത ഫാം ഹൗസിൽനിന്ന് ഡൽഹി പൊലീസ് ചില മരുന്നുകൾ കണ്ടെടുത്തതായി അധികൃതർ അറിയിച്ചു. വ്യാഴാഴ്ച പുലർച്ച ഗുരുഗ്രാം ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ഹൃദയാഘാതത്തെ തുടർന്നാണ് കൗശിക് (66) മരിച്ചത്. മരണകാരണം കണ്ടെത്തുന്നതിന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.