Posted On
date_range Updated On
date_range കുറച്ചൊന്നു മാറി ചെയ്തതാണ് ‘അറിയിപ്പ്’ -മഹേഷ് നാരായണൻ
കൊച്ചി: ഇതുവരെ ചെയ്ത സിനിമകളിൽനിന്ന് കുറച്ചൊന്നു മാറിച്ചെയ്തതാണ് ‘അറിയിപ്പെ’ന്നും അതിന് പുരസ്കാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും മികച്ച സംവിധായകനുള്ള സംസ്ഥാന പുരസ്കാരം നേടിയ മഹേഷ് നാരായണൻ. പല രാജ്യാന്തര മേളകളിലും തെരഞ്ഞെടുക്കപ്പെട്ട സിനിമയാണ്. എന്തെങ്കിലുമൊക്കെ പരിഗണന ഉണ്ടാകുമെന്നല്ലാതെ സംവിധായകനുള്ള പുരസ്കാരം ലഭിക്കുമെന്ന് കരുതിയില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.