Posted On
date_range Updated On
date_range ആരാധക ‘വെട്ടുകിളി’കൾ അങ്ങ് അമേരിക്കയിലും
തെലുഗ് മെഗാ താരം വിജയ് ദേവരകൊണ്ടക്ക് ആരാധകരെകൊണ്ട് അമേരിക്കയിലും രക്ഷയില്ലത്രെ. അടുത്തിടെ, യു.എസിൽ അമേരിക്കൻ തെലുഗു അസോസിയേഷന്റെ വിമൻസ് ഫോറം പരിപാടിക്കെത്തിയ താരത്തെ തെലുഗ് ആരാധകർക്കിടയിൽനിന്ന് ഏറെ പണിപ്പെട്ടാണത്രെ സംഘാടകർ രക്ഷിച്ചത്.
ഒപ്പം നിന്ന് സെൽഫിയെടുക്കാനും കൈകൊടുക്കാനുമായി തെലുഗൻമാർ ഇടിച്ചുകയറിയതോടെ ‘അർജുൻ റെഡ്ഡി’ താരം തിരക്കിൽ പെട്ടുപോവുകയായിരുന്നു. ഒടുവിൽ അംഗരക്ഷകരും സംഘാടകരും ഏറെ പണിപ്പെട്ട് രക്ഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.