കോ​വി​ഡ്: ഭാ​ര്യ​യും ഭ​ർ​ത്താ​വും അ​ര​മ​ണി​ക്കൂ​ർ വ്യ​ത്യാ​സ​ത്തി​ൽ മ​രി​ച്ചു

തി​രൂ​ര​ങ്ങാ​ടി: അ​ര​മ​ണി​ക്കൂ​ർ വ്യ​ത്യാ​സ​ത്തി​ൽ ഭാ​ര്യ​യും ഭ​ർ​ത്താ​വും മ​രി​ച്ചു. ചേ​ളാ​രി ത​യ്യി​ല​ക്ക​ല്ല് മൂ​ച്ചി അ​ത്താ​ണി മു​ൻ മ​ഹ​ല്ല് ക​മ്മി​റ്റി അം​ഗ​വും ചേ​ളാ​രി​യി​ലെ ചെ​റു​കി​ട വ്യാ​പാ​രി​യു​മാ​യ മു​ള്ളു​ങ്ങ​ൽ മു​ഹ​മ്മ​ദ് ഹാ​ജി​യാ​ണ് (76) വ്യാ​ഴാ​ഴ്​​ച രാ​​ത്രി 12.30ഓ​ടെ മ​രി​ച്ച​ത്. അ​ര​മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞ് ഇ​വ​രു​ടെ ഭാ​ര്യ ശ​രീ​ഫ​യും (63) മ​രി​ച്ചു.

ര​ണ്ടു​പേ​രും കോ​വി​ഡ് ബാ​ധി​ത​രാ​യി​രു​ന്നു. കോ​ഴി​ക്കോ​െ​ട്ട സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം. ത​യ്യി​ല​ക്ക​ട​വ് മൂ​ച്ചി അ​ത്താ​ണി ജു​മാ​മ​സ്ജി​ദ് ഖ​ബ​ർ​സ്ഥാ​നി​ൽ മ​റ​വ് ചെ​യ്തു. മ​ക്ക​ൾ: അ​ബ്​​ദു​റ​സാ​ഖ് (ഐ.​സി.​എ​ഫ് അ​ൽ ഐ​ൻ സ​നാ​ഇ​യ്യ ക​മ്മി​റ്റി അം​ഗം), മു​ഹ​മ്മ​ദ് റ​ഫീ​ഖ്, ഉ​മ്മു​കു​ൽ​സു, ഫാ​ത്വി​മ​തു​സു​ഹ്റ. മ​രു​മ​ക്ക​ൾ: അ​ബൂ​ബ​ക്ക​ർ മാ​സ്​​റ്റ​ർ പ​ടി​ക്ക​ൽ (എ​സ്.​വൈ.​എ​സ് സം​സ്ഥാ​ന ​െസ​ക്ര​ട്ട​റി), ഫി​റോ​സ് ഖാ​ൻ കി​ണാ​ശ്ശേ​രി.

Tags:    
News Summary - Husband and wife die half an hour apart

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.