Posted On
date_range Updated On
date_range അഖിലേഷ് മത്സരിക്കും; മണ്ഡലം കർഹൽ
ലഖ്നോ: യു.പിയിൽ സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ആദ്യമായി മത്സരത്തിനിറങ്ങുക പാർട്ടി കോട്ടയായ മെയിൻപുരി ജില്ലയിലെ കർഹൽ മണ്ഡലത്തിൽ നിന്ന്. നിലവിൽ അസംഗഢ് മണ്ഡലത്തിൽനിന്നുള്ള പാർലമെന്റ് അംഗമാണ് അഖിലേഷ്. പാർട്ടി ദേശീയ വക്താവ് അശുതോഷ് വർമയാണ് മാധ്യമങ്ങളെ വിവരം അറിയിച്ചത്. മുമ്പ് യു.പി മുഖ്യമന്ത്രിയായിരുന്ന അഖിലേഷ് തദ്ദേശസ്ഥാപനങ്ങൾവഴി തിരഞ്ഞെടുക്കുന്ന എം.എൽ.സി (ഉപരിസഭാംഗം) ആയിട്ടായിരുന്നു നിയമസഭാംഗമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.