നാടക രംഗത്തെ മികവിന് ആഹ്വാൻ സെബാസ്റ്റ്യൻ അവാർഡ് നേടിയ സുഗുണേഷ് കുറ്റിയിലിനെ അഡ്വ. എം.കെ. പ്രേംനാഥ് സ്മാരക ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചപ്പോൾ, സത്യൻ മാടാക്കര ഉപഹാരം സമ്മാനിക്കുന്നു

ആഹ്വാൻ സെബാസ്റ്റ്യൻ അവാർഡ് നേടിയ സുഗുണേഷ് കുറ്റിയിലിനെ ആദരിച്ചു

വടകര:  നാടക രംഗത്തെ മികവിന് ആഹ്വാൻ സെബാസ്റ്റ്യൻ അവാർഡ് നേടിയ സുഗുണേഷ് കുറ്റിയിലിനെ അഡ്വ. എം.കെ. പ്രേംനാഥ് സ്മാരക ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. ചടങ്ങിൽ പ്രസിഡന്റ് ഇ.പി. ദാമോദരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

സിനിമ സംവിധായകൻ പപ്പൻ നരിപ്പറ്റ പൊന്നാട അണിയിച്ചു. കവി സത്യൻ മാടാക്കര ഉപഹാരം നൽകി. കണ്ടിയിൽ വിജയൻ മാസ്റ്റർ, എടയത്ത് ശ്രീധരൻ, ടി.എൻ. കെ. ശരീന്ദ്രൻ,വി.പി. രമേശൻ, സി.കെ. സുധീർ, വി.ബാലകൃഷ്ണൻ,സുഗുണേഷ് കുറ്റിയിൽ ഭാസ്കരൻ പയ്യട എന്നിവർ സംസാരിച്ചു. എം.വി.ജയപ്രകാശ് സ്വാഗതവും കെ.കെ. സുരേഷ് നന്ദിയും പറഞ്ഞു.

Tags:    
News Summary - Sugunesh Kuttiyil honored

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-07 10:02 GMT
access_time 2025-11-30 09:02 GMT