സാഹിത്യകാരൻ സിപ്പി പള്ളിപ്പുറം ആശുപത്രിയിൽ

സാഹിത്യകാരൻ സിപ്പി പള്ളിപ്പുറത്തെ നെഞ്ച് വേദനയെതുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പല്ലന കുമാരനാശാൻ സ്മാരകത്തിൽ നടന്ന ചടങ്ങിൽ പങ്കെടുക്കവേയാണ് സംഭവം.

ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ സിപ്പിയെ പ്രവേശിപ്പിച്ചിരിക്കുകയാണ്. രക്തസമ്മർദ്ദം കൂടിയതാണ് കുഴഞ്ഞുവീഴാന്‍ കാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. 

Tags:    
News Summary - Literary writer Sippy Pallipuram in hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-22 02:15 GMT