എ.എസ്. കുഴികുളം 

സാഹിത്യകാരൻ എ.എസ്. കുഴികുളം അന്തരിച്ചു

കോട്ടയം: സാഹിത്യകാരൻ പാല വലവൂർ കുഴികുളത്ത് എ.എസ്. കുഴികുളം (91) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച 3 ന് വലവൂർ സെൻ്റ്. മേരീസ് കാത്തലിക് പള്ളിയിൽ.

പരേതയായ ലീലാമ്മയാണ് ഭാര്യ. മക്കൾ: മംഗളം ദിനപത്രം ന്യൂസ് എഡിറ്റർ രാജേഷ് ഏബ്രഹാം, തിരക്കഥാകൃത്ത് കിഷോർ ഏബ്രഹാം, റീന ഏബ്രഹാം. 

Tags:    
News Summary - Literary figure A.S. Kuzhikulam passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.