എഴുത്തച്ഛൻ പുരസ്കാര നിർണയ സമിതി രൂപീകരിച്ച് ഉത്തരവ്

തിരുവനന്തപുരം: എഴുത്തച്ഛൻ പുരസ്കാര നിർണയ സമിതി രൂപീകരിച്ച് സാംസ്കാരിക വകുപ്പിന്റെ ഉത്തരവ്. മലയാളഭാഷയും സാഹിത്യത്തിനും സമഗ്രസംഭാവനകളർപ്പിച്ച എഴുത്തുകാരെ ആദരിക്കുന്നതിന് കേരള സർക്കാർ നൽകി വരുന്ന പരമോന്നത സാഹിത്യ ബഹുമതിയാണ് എഴുത്തച്ഛൻ പുരസ്കാരം.

ഇത്തവണത്തെ പുരസ്കാര സമതി ചെയർമാൻ ഡോ. അനിൽ വള്ളത്തോൾ ആണ്. അംഗങ്ങളായിഡോ. ധർമ്മരാജ് അടാട്ട്, ഡോ. ഖദീജ മുംതാസ്, ഡോ. പി. സോമൻ എന്നിവരെയും നിയോഗിച്ചു. സി. പി. അബൂബക്കർ ആണ് മെമ്പർ സെക്രട്ടറി.

Tags:    
News Summary - Ezhutachchan Award Selection Committee has been formed and ordered

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-08 08:54 GMT
access_time 2026-03-08 08:46 GMT