ലഹരിവിരുദ്ധ തെരുവുനാടകം: രചനകള്‍ ക്ഷണിച്ചു

കോഴിക്കോട്: എം.എം.എസ് ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജിലെ എന്‍.എസ്.എസ് യൂനിറ്റ്, പെര്‍ഫോമിംഗ് ആര്‍ട്‌സ് ക്ലബ്, ഹെല്‍ത്ത് ക്ലബ്, ആന്റ്ി നര്‍കോട്ടിക് സെല്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന തെരുവരങ്ങിലേക്കായി കേരള സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളജുകളില്‍ നിന്ന് തിരക്കഥകള്‍ ക്ഷണിക്കുന്നു.

താത്പര്യമുള്ള കലാലയങ്ങള്‍ ഒക്ടോബര്‍ 15 നകം കോളജ് പ്രിന്‍സിപ്പാളിന്റെ സാക്ഷ്യപത്രത്തോടൊപ്പം തിരക്കഥകള്‍ നേരിട്ടോ ഇ മെയില്‍ വഴിയോ അയക്കണം. രചനകള്‍ അയക്കേണ്ട വിലാസം: പ്രിന്‍സിപ്പാള്‍, എം.എം.എസ് ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ്, മലയന്‍കീഴ്, തിരുവനന്തപുരം, 695571. മെയില്‍ ഐ.ഡി: nssmmscollegemalayinkeezhu@gmail.com വിവരങ്ങള്‍ക്ക് 9495137440, 8075799406

Tags:    
News Summary - Anti-Drug Street Play: Essays Invited

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-12 07:59 GMT
access_time 2024-05-11 02:56 GMT