Posted On
date_range Updated On
date_range കാക്ക കുളിച്ചാൽ കൊക്കാകില്ല എന്നതുപോലെ കൊക്ക് കുളിച്ചാൽ കാക്കയാകില്ലെന്ന് കെ. രാധാകൃഷ്ണൻ
തിരുവനന്തപുരം: കാക്ക കുളിച്ചാൽ കൊക്കാകില്ല എന്നതുപോലെ കൊക്ക് കുളിച്ചാൽ കാക്കയാകില്ലെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ. നർത്തകനായ ഡോക്ടർ ആർ.എൽ.വി രാമകൃഷ്ണന് നേർക്ക് കലാമണ്ഡലം സത്യഭാമ നടത്തിയ അധിക്ഷേപ പരാമർശത്തിന്റെ പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.
ആർ.എൽ.വി രാമകൃഷ്ണനെപ്പോലെയുള്ളവർക്ക് സർക്കാർ എന്നും പിന്തുണ നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. രാമകൃഷ്ണനെപ്പോലെയുള്ളവർക്ക് സർക്കാർ വേദികൾ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.