Posted On
date_range Updated On
date_range അമച്വർ നാടകം: ധനസഹായത്തിന് മേയ് അഞ്ചുവരെ അപേക്ഷിക്കാം
തൃശൂർ: കോവിഡാനന്തര സാഹചര്യത്തില്‍ സംസ്ഥാനത്തെ അമച്വര്‍ നാടക സമിതികളുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കേരള സംഗീത നാടക അക്കാദമി നടപ്പാക്കുന്ന സാമ്പത്തിക സഹായത്തിന് അപേക്ഷിക്കാം. 25 നാടക സമിതികള്‍ക്ക് രണ്ടു ലക്ഷം രൂപ വീതം ലഭിക്കും.
അപേക്ഷയും അനുബന്ധ രേഖകളും അക്കാദമിയില്‍ സമര്‍പ്പിക്കേണ്ട സമയം മേയ് അഞ്ചിന് വൈകീട്ട് അഞ്ചു വരെ. വിവരങ്ങള്‍ക്ക് അക്കാദമി വെബ്സൈറ്റ് സന്ദര്‍ശിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.