ഷെബിൻ വിഷ്ണു ബാബു
Posted On
date_range Updated On
date_range കഞ്ചാവുമായി യുവാക്കൾ പിടിയിൽ
പാലാ: കഞ്ചാവ് വിൽപനക്കിടെ യുവാക്കൾ അറസ്റ്റിൽ. ആനിക്കാട് മുക്കാലി കൊടിമറ്റം ഷെബിൻ (32), ആനിക്കാട് തേക്കിലക്കാട്ട് വിഷ്ണു ബാബു (26) എന്നിവരെയാണ് പാലാ പൊലീസ് അറസ്റ്റ് ചെയ്തത്.
ലഹരിവസ്തുക്കളുടെ വിൽപന തടയുന്നതിന്‍റെ ഭാഗമായി നടന്ന പരിശോധനയിലാണ് ഇവർ കുടുങ്ങിയത്. പാലാ സ്റ്റേഷൻ എസ്.എച്ച്.ഒ കെ.പി. ടോംസൺ, എസ്.ഐ അഭിലാഷ് എം.ഡി, സിവിൽ പൊലീസ് ഓഫിസർമാരായ സി. രഞ്ജിത്, മഹേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.