വിഷ്ണു
Posted On
date_range Updated On
date_range പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ
കുറ്റിപ്പുറം: പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ. 16കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിലാണ് മേലാറ്റൂർ ചോലക്കുളം പൂഴിക്കുന്ന് ഹൗസ് വിഷ്ണു (23) അറസ്റ്റിലായത്.
കഴിഞ്ഞ വർഷം മുതൽ കുട്ടിയുമായി അടുപ്പം സ്ഥാപിച്ച പ്രതി പ്രലോഭിപ്പിച്ച് പീഡിപ്പിക്കുകയായിരുന്നു.പിന്നീട് കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ മാതാപിതാക്കൾ ഫോൺ പരിശോധിച്ചു പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. സി.പി.ഒമാരായ മധുസൂദനൻ, ആന്റണി, സരിത, ഗ്രേസ് എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.