റസീൻ
Posted On
date_range Updated On
date_range പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ
മംഗളൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ യുവാവിനെ ഉള്ളാൾ പൊലീസ് അറസ്റ്റ് ചെയ്തു. ചിക്കമഗളൂരു മുഡിഗെരെ സ്വദേശി കെ. മുഹമ്മദ് റസീൻ (25) ആണ് അറസ്റ്റിലായത്. നാലുമാസം മുമ്പാണ് കേസിനാസ്പദമായ സംഭവം. 17കാരിയെ മംഗളൂരു പമ്പുവെൽ ജങ്ഷനിലേക്ക് വിളിച്ചു രുത്തി ഓട്ടോയിൽ താമസസ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.