സെയ്യദലി
Posted On
date_range Updated On
date_range എ.ടി.എം കാർഡ് കവർന്ന് പണം പിൻവലിച്ച യുവാവ് അറസ്റ്റിൽ
ആര്യനാട്: യുവതിയുടെ എ.ടി.എം കാർഡ് കവർന്ന് പണം പിൻവലിച്ച യുവാവിനെ ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്തു.
തൊളിക്കോട് വില്ലേജിൽ പറണ്ടോട് നാലാംകല്ല് സൗദാ മൻസിലിൽ മുഹമ്മദ് ഹനീഫ് മകൻ സെയ്യദലി (23) യെയാണ് കാട്ടാക്കട ഡിവൈ.എസ്.പി പ്രശാന്തിെൻറ നേതൃത്വത്തിൽ ആര്യനാട് ഇന്‍സ്പെക്ടര്‍ ജോസ്, സബ് ഇന്‍സ്പെക്ടര്‍ ഷീന എന്നിവര്‍ ഉൾപ്പെട്ട സംഘം അറസ്റ്റ് ചെയ്തത്. രണ്ട് തവണകളായി 9000 പിന്‍വലിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.