പ്രതി ജിത്തു
Posted On
date_range Updated On
date_range പത്ത് വയസ്സുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
വടകര: പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ. നാദാപുരം റോഡിലെ പുളിയേരിയന്റവിടെ ജിത്തുവിനെയാണ് (27) ചോമ്പാല എസ്.ഐ വി.കെ. മനീഷ് അറസ്റ്റ് ചെയ്തത്. പത്ത് വയസ്സുകാരിയെ ശാരീരികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. പ്രതിയെ പോക്സോ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.