മ​ർ​ദ​ന​മേ​റ്റ കെ.​കെ. ബി​ജു

കൂലി ചോദിച്ച വർക്ക്ഷോപ് ഉടമയെ കല്ലുകൊണ്ട്​ ഇടിച്ച്​ പരിക്കേൽപിച്ചു

മൂ​ല​മ​റ്റം: വാ​ഹ​നം പ​ണി​ത​തി​െൻറ കൂ​ലി ചോ​ദി​ച്ച വ​ർ​ക്ക് ഷോ​പ് ഉ​ട​മ​യെ ക​ല്ലു​കൊ​ണ്ട്​ ഇ​ടി​ച്ച്​ പ​രി​ക്കേ​ൽ​പി​ച്ച​താ​യി പ​രാ​തി. മൂ​ല​മ​റ്റം ഓ​ട്ടോ ഇ​ല​ക്ട്രി​ക്ക​ൽ വ​ർ​ക്ക്‌​ഷോ​പ് ഉ​ട​മ കെ.​കെ. ബി​ജു​വി​നാ​ണ് ത​ല​ക്കും പു​റ​ത്തും ഗു​രു​ത​ര മ​ർ​ദ​ന​മേ​റ്റ​ത്. ബി​ജു കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. തി​ങ്ക​ളാ​ഴ്ച രാ​ത്രി പ​ത്ത് മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം.

പ​ണി​ക്കൂ​ലി​യെ കു​റി​ച്ചു​ള്ള ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് സ​മീ​പ​വാ​സി റോ​ബി​ൻ വ​ർ​ക് ഷോ​പ്പി​ൽ എ​ത്തി ക​ല്ലു​കൊ​ണ്ട്​ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. മൊ​ബൈ​ൽ ഫോ​ൺ നി​ല​ത്ത് എ​റി​ഞ്ഞ് ഉ​ട​ച്ച​താ​യും കാ​ഞ്ഞാ​ർ പൊ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

പ്ര​തി​ക്കെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് അ​റ​ക്കു​ളം, കു​ട​യ​ത്തൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ ഓ​ട്ടോ​മൊ​ബൈ​ൽ വ​ർ​ക് ഷോ​പ് ഉ​ട​മ​ക​ൾ പ​ണി​മു​ട​ക്കി. 

Tags:    
News Summary - Workshop owner, who demanded wages, was stoned and injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.