മുഹമ്മദ് മഹലൂഫ്, റാഷിദ്‌

എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പിടിയിൽ

കൽപ്പറ്റ: പുതിയ ബസ്റ്റാൻഡ് പരിസരത്തുനിന്ന് 49.10 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി രണ്ട് യുവാക്കൾ പിടിയിൽ. മലപ്പുറം മൂന്നിയൂർ വെളിമുക്ക് സ്വദേശികളായ കൈതകത്ത് പള്ളിയാലിൽ വീട്ടിൽ റാഷിദ്‌ (31), മനമ്മൽ വീട്ടിൽ മുഹമ്മദ് മഹലൂഫ് (28) എന്നിവരെയാണ് കൽപ്പറ്റ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ബിജു ആന്റണിയും സംഘവും അറസ്റ്റ് ചെയ്തത്. പ്രതികൾക്കെതിരെ എൻ.ഡി.പി.എസ് നിയമപ്രകാരം കേസെടുത്തു.

Tags:    
News Summary - Two youths arrested with MDMA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.