അബ്ദുൽ റഹ്മാൻ
Posted On
date_range Updated On
date_range ഏഴ് വയസ്സുകാരിക്ക് പീഡനം: 70കാരൻ അറസ്റ്റിൽ
വടക്കഞ്ചേരി: ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 70കാരൻ അറസ്റ്റിൽ. തെക്കേപ്പൊറ്റ തൂപ്പുംകാട് അബ്ദുൽ റഹ്മാനെയാണ് വടക്കഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പോയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.