അനന്തു
Posted On
date_range Updated On
date_range പ്രണയം നടിച്ച് പീഡനം; യുവാവ് അറസ്റ്റിൽ
അടൂർ: പതിനാറുകാരിയെ പ്രണയംനടിച്ച് പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. പള്ളിക്കൽ, ഇളംപള്ളിൽ തെങ്ങിനാൽ വിളയിൽ വടക്കേതിൽ വീട്ടിൽ അനന്തുവിനെയാണ് (23) അടൂർ സി.ഐ ടി.ഡി. പ്രജീഷിെൻറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കോടതി ഇയാളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.