Posted On
date_range Updated On
date_range കഞ്ചാവുമായി മൂന്നുപേർ അറസ്റ്റിൽ
ചെങ്ങന്നൂർ: രണ്ടുകിലോ കഞ്ചാവുമായി നേപ്പാൾ സ്വദേശിയടക്കം മൂന്നുപേരെ ചെങ്ങന്നൂരിൽ എക്സൈസ് അറസ്റ്റ് ചെയ്തു. 1.046 കിലോഗ്രാം കഞ്ചാവുമായി തിരുവല്ല, കുറ്റൂർ സ്വദേശി സതീഷ് (37), 1.1 കിലോഗ്രാം കഞ്ചാവുമായി നേപ്പാൾ സ്വദേശി ടിക്കാറാം പൊഖ്രറൽ (26), മുളക്കുഴ സ്വദേശി ശ്രീകുമാർ (45) എന്നിവരാണ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.