Posted On
date_range Updated On
date_range മൂന്നംഗ കുടുംബത്തെ ജീവനോടെ കത്തിച്ചു; ഒമ്പത് പേർ അറസ്റ്റിൽ
പട്ന: വീട് പൊളിക്കുന്നതിനെതിരെ പ്രതിഷേധിച്ച മൂന്നംഗ കുടുംബത്തെ ജീവനോടെ കത്തിച്ചു. ബിഹാറിലെ ധർഭംഗയിലാണ് ദാരുണ സംഭവം. കേസുമായി ബന്ധപ്പെട്ട് രണ്ടുപേർ അറസ്റ്റിലായതായി പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
പ്രധാന പ്രതിയടക്കം രണ്ടുപേരാണ് കഴിഞ്ഞ ദിവസം രാത്രി അറസ്റ്റിലായത്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ ഒമ്പത് പേർ അറസ്റ്റിലായതായി ധർഭംഗ എസ്.പി എ.കെ. പ്രസാദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.